Challenger App

No.1 PSC Learning App

1M+ Downloads

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആരംഭിച്ച വ്യവസായശാലകളിലെ തൊഴിലാളികളുടെ അവസ്ഥ ശോചനീയമായിരുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരുന്നു?

  1. നീണ്ട ജോലി സമയം
  2. കുറഞ്ഞ കൂലി
  3. അനാരോഗ്യകരമായ താമസസൗകര്യങ്ങള്‍

    Aii മാത്രം

    Bഇവയെല്ലാം

    Ciii മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. ഇവയെല്ലാം

    Read Explanation:

    • പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് വ്യവസായികൾ ഇന്ത്യയിൽ ആധുനിക വ്യവസായങ്ങൾ ആരംഭിച്ചു.
    • എന്നാൽ ഇവയുടെ എണ്ണം വളരെ പരിമിതമായിരുന്നു.
    • തോട്ടം വ്യവസായങ്ങളായിരുന്നു ആദ്യം സ്ഥാപിച്ചത്.
    • പിന്നീട് തുണി, ചണം, ഇരുമ്പുരുക്ക്, പേപ്പർ തുടങ്ങിയ വ്യവസായങ്ങളും ആരംഭിച്ചു.
    • ഇത്തരം വ്യവസായങ്ങളിലെ തൊഴിലാളികളും ചൂഷണത്തിനിരയായി.
    • അവരുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു 

    ഇനിപറയുന്നവയായിരുന്നു തൊഴിലാളികളുടെ അവസ്ഥ ശോചനീയമായിരുന്നതിന്റെ പ്രധാന  കാരണങ്ങള്‍ :

    • മണിക്കൂറുകളോളം നീണ്ട ജോലിസമയം
    • കുറഞ്ഞ കൂലി
    • അനാരോഗ്യകരമായ താമസസൗകര്യങ്ങൾ

    Related Questions:

    താഴെ തന്നിരിക്കുന്നവ കാലഗണനാ ക്രമത്തിൽ എഴുതുക.

    1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണം
    2. ബംഗാൾ വിഭജനം
    3. കുറിച്യ കലാപം 
    4. ഒന്നാം സ്വാതന്ത്ര്യ സമരം
    'കപ്പലോട്ടിയ തമിഴൻ' എന്ന പേരിൽ അറിയപ്പെടുന്നതാര് ?
    'റയട്ട്' എന്ന വാക്കിനർത്ഥം?
    ഒന്നാം സ്വാതന്ത്ര്യ സമര സമയത്ത് ഡൽഹിയിൽ ലഹള നയിച്ച പ്രമുഖ നേതാവ് ?
    കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത് ?