App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ ജനറൽ ആരായിരുന്നു ?

Aഡൽഹൗസി

Bചാൾസ് മെറ്റ്കാഫ്

Cഎല്ലൻബെറോ

Dജോൺ ഷോർ

Answer:

A. ഡൽഹൗസി

Read Explanation:

1848 മുതൽ 1856 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ബ്രിട്ടിഷ് ഗവർണർ ജനറലായിരുന്നു ഡൽഹൗസി പ്രഭു മുപ്പത്തിയഞ്ചാം വയസിൽ ഇന്ത്യയിലെ ഗവർണർ ജനറലായ അദ്ദേഹം ആ സ്ഥാനത്തെത്തിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു


Related Questions:

Who established the judicial organization in India?

ഡൽഹൗസി പ്രഭുവുമായി ബന്ധപ്പെട്ട് തന്നിട്ടുള്ള പ്രസ്താവനകളിൽ നിന്ന് ശരിയായ ഉത്തരം കണ്ടെത്തുക

  1. മുംബൈ മുതൽ താനെ വരെയുള്ള ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
  2. ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് എന്ന് വിശേഷിക്കപ്പെട്ടു.
  3. സതി സമ്പ്രദായം, ശിശുഹത്യ എന്നിവ നിരോധിച്ചത് ഉദ്ദേഹത്തിന്റെ കാലത്താണ്. 
    സൈനിക സഹായ വ്യവസ്ഥ ഇന്ത്യയിൽ നടപ്പാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ :
    ജമീന്ദാരി സമ്പ്രദായം ആരംഭിച്ചത്?
    ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് ആര്?