ബ്രിട്ടീഷ് ഇന്ത്യയിലെ നീലം കർഷകരുടെ ദുരിതം വിവരിക്കുന്ന നാടകം ?Aആനന്ദമഠംBഹിന്ദ് സ്വരാജ്Cഗീതാഞ്ജലിDനീൽ ദർപൻAnswer: D. നീൽ ദർപൻ Read Explanation: നീൽ ദർപൻ ദീനബന്ധു മിത്ര എഴുതിയ ഒരു ബംഗാളി നാടകം ഈ നാടകം 1860-ൽ ധാക്കയിൽ നിന്നാണ് പുറത്തിറക്കിയത്. 1859-ൽ ബംഗാളിൽ നടന്ന 'നീലം വിപ്ലവ'വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ നാടകം എഴുതപ്പെട്ടത് കമ്പനി ഭരണകാലത്തെ ചൂഷണകരമായ തൊഴിൽ സാഹചര്യങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ കർഷകർ തങ്ങളുടെ വയലിൽ നീലം (ഇൻഡിഗോ) വിതയ്ക്കാൻ വിസമ്മതിച്ചു. ഇതാണ് നാടകത്തിലെയും പ്രമേയം Read more in App