App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ?

Aജോർജ് അബ്രഹാം

Bഎറിക് സുകുമാരൻ

Cസോജൻ ജോസഫ്

Dടോം ആദിത്യ

Answer:

C. സോജൻ ജോസഫ്

Read Explanation:

• കോട്ടയം കൈപ്പുഴ സ്വദേശിയാണ് സോജൻ ജോസഫ് • പ്രതിനിധീകരിക്കുന്ന മണ്ഡലം - ആഷ്‌ഫോർഡ് • പ്രതിനിധീകരിക്കുന്ന പാർട്ടി - ലേബർ പാർട്ടി • ബ്രിട്ടീഷ് മുൻ ഉപപ്രധാനമന്ത്രിയും കൺസർവേറ്റിവ് പാർട്ടി സ്ഥാനാർത്ഥിയുമായ ഡാമിയൻ ഗ്രീനിനെയാണ് 1779 വോട്ടുകൾക്ക് സോജൻ ജോസഫ് പരാജയപ്പെടുത്തിയത്


Related Questions:

ഏത് രാജ്യത്തെ പ്രസിഡൻറ് ആയിട്ടാണ് 2025 ജനുവരിയിൽ "ജോസഫ് ഔൻ" നിയമിതനായത് ?
ഏത് ഭരണാധികാരിയുടെ സംസ്കാരചടങ്ങുമായി ബന്ധപ്പെട്ടതാണ് "ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്" ?
2023 ഒക്ടോബറിൽ അന്തരിച്ച ചൈനയുടെ മുൻ പ്രധാനമന്ത്രി ആര് ?
'നെൽസൺ മണ്ടേലയുടെ ' ആത്മകഥ
രാജ്യദ്രോഹക്കേസിൽ അടുത്തിടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാകിസ്ഥാൻ മുൻ പ്രസിഡന്റ് ?