Challenger App

No.1 PSC Learning App

1M+ Downloads

ബ്രിട്ടീഷ് ഭരണകാലത്ത് ആധുനിക വ്യവസായങ്ങളിലെ തൊഴിലാളികളുടെ അവസ്ഥ ശോചനീയമാവാൻ കാരണം :

  1. മണിക്കൂറുകളോളം നീണ്ട ജോലി സമയം
  2. കുറഞ്ഞ കൂലി
  3. അനാരോഗ്യകരമായ താമസ സൗകര്യങ്ങൾ

    A1 മാത്രം

    Bഇവയൊന്നുമല്ല

    C1, 2 എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ബ്രിട്ടീഷ് ഭരണകാലത്തെ ആധുനിക വ്യവസായങ്ങൾ

    • പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ ആധുനിക വ്യവസായങ്ങൾ ആരംഭിച്ചത്.

    • ആധുനിക വ്യവസായങ്ങളിൽ ആദ്യം ആരംഭിച്ചത് തോട്ടം വ്യവസായങ്ങളാണ്.

    • പ്രധാന ആധുനിക വ്യവസായങ്ങളാണ് തുണി, ചണം, ഇരുമ്പുരുക്ക്, പേപ്പർ എന്നിവ.

    • ആധുനിക വ്യവസായങ്ങളിലെ തൊഴിലാളികളുടെ അവസ്ഥ ശോചനീയമാവാൻ കാരണം :

    • മണിക്കൂറുകളോളം നീണ്ട ജോലി സമയം

    • കുറഞ്ഞ കൂലി

    • അനാരോഗ്യകരമായ താമസ സൗകര്യങ്ങൾ


    Related Questions:

    ബംഗാൾ വിഭജനം നടപ്പിലാക്കിയത്

    കോളനി ഭരണകാലത്ത് ഗ്രാമീണ വ്യവസായമായ മൺപാത്ര നിർമാണത്തിന്റെ തകർച്ചയുടെ പ്രധാന കാരണം :
    സത്ഗുരു റാം സിംഗ് ജനിച്ചത് :
    സന്താൾ കലാപം നടന്ന സ്ഥലം :
    The resolution that marked the beginning of representative local institutions in India during British rule was introduced in: