ബ്രിട്ടീഷ് സൈന്യത്തിലെ LGBTQ വിഭാഗക്കാർക്ക് ആയി ചാൾസ് രാജാവ് സ്മാരകം തുറന്നത് ?Aലണ്ടനിൽBസ്റ്റാഫഡ്ഷറിൽCബക്കിംഗ്ഹാം കൊട്ടാരത്തിൽDവിൻഡ്സർ കാസിലിൽAnswer: B. സ്റ്റാഫഡ്ഷറിൽ Read Explanation: ഓപ്പൺ ലെറ്റർ ശില്പം- വിഷമങ്ങൾ പങ്കുവച്ചുകൊണ്ടുള്ള ചുളുങ്ങിയ ഒരു കത്തിന്റെ രൂപത്തിലുള്ള ശില്പമാണ് സ്മാരകംLGBTQ വിഭാഗക്കാർ നേരിട്ട വിലക്കിന്റെയും അപമാനത്തിന്റെയും സൈനിക ചരിത്രം വേണ്ടി സ്ഥാപിച്ച സ്മാരകം Read more in App