'ബ്രിഡ്ജസ് ചാർട്ട് ' ഏത് മേഖലുമായി ബന്ധപ്പെട്ടതാണ് ?Aവൈകാരിക വികാസംBസാമൂഹിക വികാസംCസാന്മാർഗിക വികാസംDചാലക വികാസംAnswer: A. വൈകാരിക വികാസം Read Explanation: കാതറിന്‍ ബ്രിഡ്ജസ് ഓരോ പ്രായഘട്ടത്തിലുമുളള കുട്ടികളുടെ വൈകാരികാവസ്ഥ ചാര്‍ട്ട് രൂപത്തിലാക്കി.നവ ജാത ശിശുക്കള്‍ - സംത്രാസം ( ഇളക്കം ) 3 മാസം - അസ്വാസ്ഥ്യം , ഉല്ലാസം 6 മാസം - ഭയം , വിദ്വേഷം , ദേഷ്യം (നിഷേധത്മക വികാരങ്ങൾക്ക് മുൻതൂക്കം) 12 മാസം - സ്നേഹം , പ്രിയം , പ്രഹര്‍ഷം18 മാസം - അസൂയ , സ്നേഹം , വാത്സല്യം24 മാസം - ആനന്ദം സന്തോഷകരമായ വികാരങ്ങളുടെ ധാരയും അതിനെതിരേയുളളവയും ഇങ്ങനെ ചാര്‍ട്ട് രൂപത്തില്‍ അവതരിപ്പിച്ചതിനാല്‍ ഇവ ബ്രിഡ്‍ജസ് ചാര്‍ട്ട് എന്നു വിളിക്കുന്നു. Read more in App