App Logo

No.1 PSC Learning App

1M+ Downloads
ബ്രേക്ക് ഉപയോഗിക്കുന്ന സമയത്ത് വീലുകൾ ലോക്ക് അപ്പ് ആകുന്നത് തടയാൻ വേണ്ടിയുള്ള ബ്രേക്ക് സിസ്റ്റത്തിലെ ക്രമീകരണം അറിയപ്പെടുന്നത് ?

Aഓട്ടോ ലോക്കിംഗ് സിസ്റ്റം

Bആൻടിലോക്ക് ബ്രേക്കിംഗ് സിസ്റ്റം

Cഓട്ടോമാറ്റിക് ബ്രേക്കിംഗ് സിസ്റ്റം

Dഓട്ടോ ബ്രേക്ക് ലോക്ക് സിസ്റ്റം

Answer:

B. ആൻടിലോക്ക് ബ്രേക്കിംഗ് സിസ്റ്റം

Read Explanation:

• ആധുനിക വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന ബ്രേക്ക് സിസ്റ്റത്തിലെ ക്രമീകരണം ആണ് ആൻടിലോക്ക് ബ്രേക്കിംഗ് സിസ്റ്റം • വീൽ ലോക്കാകുന്നത് മൂലമുള്ള അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു


Related Questions:

To stop a running vehicle :
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ സെപ്പറേറ്റർ നിർമ്മിക്കുന്നത് ഏത് വസ്തു ഉപയോഗിച്ചാണ് ?

താഴെ പറയുന്നവയിൽ ഹാൻഡ് കൺട്രോളുകൾ ഏതെല്ലാം ?

i. വൈപ്പർ

ii. ആക്സിലറേറ്റർ

iii. ഫുട്ബ്രേക്ക്

iv. ഇഗ്നിഷൻ

"R 134 a" is ?
ഒരു ടയറിൽ 185/65 /R14 എന്ന് കാണുന്നു. ഇതിൽ 14 സൂചിപ്പിക്കുന്നത് എന്താണ്?