App Logo

No.1 PSC Learning App

1M+ Downloads
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ സെപ്പറേറ്റർ നിർമ്മിക്കുന്നത് ഏത് വസ്തു ഉപയോഗിച്ചാണ് ?

Aഎബണൈറ്റ്

Bലെഡ്

Cപോറസ് റബർ

Dആൻറ്റിമണി

Answer:

C. പോറസ് റബർ

Read Explanation:

• ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ സെപ്പറേറ്റർ നിർമ്മിക്കാൻ ട്രീറ്റെഡ് വുഡ്, ഗ്ലാസ്, പോറസ് റബർ, പിവിസി എന്നീ മെറ്റീരിയലുകൾ ഉപയോഗിക്കുന്നു


Related Questions:

ഒരു എൻജിൻ ഉൽപാദിപ്പിക്കുന്ന പരമാവധി ടോർക്ക് എല്ലാ സാഹചര്യത്തിലും ഗിയർ ബോക്സിലേക്ക് എത്തിക്കുന്ന ക്ലച്ചിലെ ക്രമീകരണം അറിയപ്പെടുന്നത് ?
താഴെ തന്നിരിക്കുന്നതിൽ കോൺസ്റ്റൻറ് വെലോസിറ്റി യൂണിവേഴ്‌സൽ ജോയിൻറ് ഏതാണ് ?
സ്ലൈഡിങ് മെഷ് ഗിയർബോക്സിൻറെയും കോൺസ്റ്റൻറെ മെഷ് ഗിയർബോക്സിൻറെയും സംയോജിപ്പിച്ചുള്ള ട്രാൻസ്മിഷൻ ഏത് ?
ക്രാങ്ക് ഷാഫ്റ്റ് "540 ഡിഗ്രി" കറക്കം പൂർത്തിയാക്കുന്നത് ഫോർ സ്ട്രോക്ക് പെട്രോൾ എൻജിൻറെ ഏത് ഘട്ടത്തിലാണ് ?
വാഹനത്തിന്റെ ലഘുനിയന്ത്രണ ഉപാധികളിൽ പെടാത്തത്?