Challenger App

No.1 PSC Learning App

1M+ Downloads

' ബ്രേവിംഗ് എ വൈറൽ സ്റ്റോം : ഇന്ത്യാസ് കോവിഡ് - 19 വാക്സിൻ സ്റ്റോറി ' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ ആരാണ് ?

  1. ആഷിഷ് ചന്ദോർക്കർ
  2. സൂരജ് സുധീർ
  3. ഭഗവന്ത് അൻമോൾ
  4. മൃദുല ഗാർഗ്

    Aഒന്നും രണ്ടും

    Bമൂന്നും നാലും

    Cഎല്ലാം

    Dഒന്ന് മാത്രം

    Answer:

    A. ഒന്നും രണ്ടും

    Read Explanation:

    ബ്രേവിംഗ് എ വൈറൽ സ്റ്റോം : ഇന്ത്യാസ് കോവിഡ് - 19 വാക്സിൻ സ്റ്റോറി

    • രചയിതാക്കൾ: ആഷിഷ് ചന്ദോർക്കർ, സൂരജ് സുധീർ
    • മഹാമാരിയെ പ്രതിരോധിക്കുന്നതിലും, വാക്‌സിൻ ഉൽപ്പാദനത്തിലും, വിതരണത്തിലും ഇന്ത്യയുടെ മുന്നേറ്റമാണ് മുഖ്യ പ്രതിപാദ്യ വിഷയം 
    • 2023 ലാണ് പ്രസിദ്ധീകരിച്ചത് 

    Related Questions:

    ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കുറിച്ച് "വെങ്കയ്യ നായിഡു - എ ലൈഫ് ഇൻ സർവീസ്" എന്ന പുസ്‌തകം തയ്യാറാക്കിയത് ആര് ?
    "Jathikummi' work in caste criticism written by:
    Two years eight months and twenty eight nights ആരുടെ കൃതിയാണ്?
    "വണ്ടർലാൻഡ് ഓഫ് വേഡ്സ്" എന്ന കൃതിയുടെ രചയിതാവ് ആര് ?
    "565: The Dramatic Story of Unifying India" എന്ന പുസ്തകത്തിൻെറ രചയിതാവ് ആര് ?