Challenger App

No.1 PSC Learning App

1M+ Downloads
"വണ്ടർലാൻഡ് ഓഫ് വേഡ്സ്" എന്ന കൃതിയുടെ രചയിതാവ് ആര് ?

Aസൽമാൻ റുഷ്ദി

Bകിരൺ ദേശായി

Cശശി തരൂർ

Dഅമിതാവ് ഘോഷ്

Answer:

C. ശശി തരൂർ

Read Explanation:

• "B R Ambedkar : The man who gave hope to india's dispossessed" എന്ന പുസ്തകത്തിൻറെ രചയിതാവ് - ശശി തരൂർ


Related Questions:

"ദേശീയതയുടെ ഉത്കണ്ഠ: എന്താണ് ഭാരതീയത?" - എന്ന പുസ്തകം രചിച്ചതാര് ?
' നാട്യശാസ്ത്ര' ത്തിന്റെ കർത്താവ് ?
' Why I am A Hindu ' എന്ന പ്രശസ്ത കൃതിയുടെ രചയിതാവ് ആരാണ് ?
വാർത്ത പ്രധാന്യം നേടിയ 'A burning ' എന്ന നോവൽ നോവൽ രചിച്ചത് ആര്?
കൽക്കട്ട ക്രോമസോം എന്ന കൃതി രചിച്ചതാര്?