Challenger App

No.1 PSC Learning App

1M+ Downloads
ബ്ലാസ്റ് ഫർണസ് ൽ നിന്ന് ലഭിക്കുന്ന ഇരുമ്പ് അറിയപ്പെടുന്നത് എന്ത് ?

Aപിഗ് അയൺ

Bറോട്ട് അയൺ

Cസ്റ്റീൽ

Dഇവയൊന്നുമല്ല

Answer:

A. പിഗ് അയൺ

Read Explanation:

  • ബ്ലാസ്റ് ഫർണസ് ൽ നിന്ന് ലഭിക്കുന്ന ഇരുമ്പ് അറിയപ്പെടുന്നത് - പിഗ് അയൺ


Related Questions:

അലൂമിനിയത്തിൻറ്റെ അയിരാണ് :
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നതേത്?
ദ്രവണാങ്കം കുറഞ്ഞ ലോഹം ഏതാണ് ?
ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?
ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗമാണ് ________________________.