App Logo

No.1 PSC Learning App

1M+ Downloads
ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) ഗർഭാശയഭിത്തിയിലേക്ക് പറ്റിപ്പിടിച്ചശേഷം രൂപപ്പെടുന്ന താൽക്കാലിക സംവിധാനം?

Aപ്ലാസന്റ

Bപൊക്കിൾകൊടി

Cഅമ്നിയോൺ

Dഅമ്നിയോട്ടിക് ദ്രവം

Answer:

A. പ്ലാസന്റ

Read Explanation:

  • ഗർഭസ്ഥശിശുവിൻ്റെ പോഷണവും സംരക്ഷണവും ഗർഭസ്ഥശ

    • പ്ലാസന്റ(Placenta)

      ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) ഗർഭാശയഭിത്തിയിലേക്ക് പറ്റിപ്പിടിച്ചശേഷം രൂപപ്പെടുന്ന താൽക്കാലിക സംവിധാനം. ഭ്രൂണകലകളും ഗർഭാശയകലകളും ചേർന്നാണ് ഇത് രൂപപ്പെടുന്നത്.

    • പൊക്കിൾകൊടി(Umbilical Cord)

      പ്ലാസന്റയിൽ നിന്ന് രൂപപ്പെടുന്നു. ഇതുവഴി ഓക്സിജനും പോഷകങ്ങളും ഗർഭസ്ഥശിശുവിന്റെ ശരീരത്തിലെത്തുകയും മാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു.

    • അമ്നിയോൺ (Amnion)

      വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഭ്രൂണകോശങ്ങളിൽ നിന്ന് രൂപപ്പെടുന്ന ആവരണം.

    • അമ്നിയോട്ടിക് ദ്രവം (Amniotic fluid)

      അമ്നിയോൺ എന്ന ആവരണത്തിനുള്ളിൽ കാണപ്പെടുന്നു. ഗർഭസ്ഥശിശുവിന്റെ നിർജലീകരണം തടയുന്നു, ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.


Related Questions:

POSCO ആക്ട് നടപ്പിലായ വർഷം?
ഗർഭപാത്രത്തിന്റെ എന്റോമെട്രിയത്തിൽ പറ്റി പിടിക്കുന്ന സിക്താണ്ഡത്തിന്റെ രൂപത്തെ എന്താണ് അറിയപ്പെടുന്നത്?
ശുക്ലത്തിൽ ഏകദേശം എത്ര പുംബീജങ്ങൾ ഉണ്ടായിരിക്കും?
അമ്നിയോൺ എന്ന ആവരണത്തിനുള്ളിൽ കാണപ്പെടുന്നതും ഗർഭസ്ഥശിശുവിന്റെ നിർജലീകരണം തടയുന്നതും ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതുമായത്
നിയമാനുസൃത ഗർഭച്ഛിദ്രത്തെ സൂചിപ്പിക്കുന്ന മറ്റെപ് എന്നതിൻറെ പൂർണ്ണരൂപം എന്താണ്?