App Logo

No.1 PSC Learning App

1M+ Downloads
'ബർദോളി ഗാന്ധി' എന്നറിയപ്പെടുന്നത് ?

Aരാജേന്ദ്ര പ്രസാദ്

Bഅംബേദ്കർ

Cസർദാർ വല്ലഭായി പട്ടേൽ

Dബാലഗംഗാധര തിലക്

Answer:

C. സർദാർ വല്ലഭായി പട്ടേൽ

Read Explanation:

1925-ലെ ക്ഷാമത്തെത്തുടർന്ന് വലഞ്ഞ ബർദോളിയിലെ കർഷകർക്ക്മേൽ ബോംബെ പ്രവിശ്യ ഗവർമെന്റ് നികുതി കൂട്ടുവാനൊരുങ്ങിയപ്പോൾ സർദാർ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തിൽ 1928-ൽ നടത്തിയ സത്യാഗ്രഹമാണ് ബർദോളി സത്യാഗ്രഹം. ഇതുകൊണ്ടുതന്നെ സർദാർ വല്ലഭായി പട്ടേലിനെ 'ബർദോളി ഗാന്ധി' എന്ന് വിശേഷിപ്പിക്കുന്നു


Related Questions:

Who was the Vice President of the executive council formed during the interim government in 1946?
സ്വരാജ് പാർട്ടി സ്ഥാപിച്ചത് ആരാണ് ?
Who was the political mentor of Mohammed Ali Jinnah?
ആദ്യമായി ബ്രിട്ടീഷ് പാർലമെൻറ്റിൽ അംഗമായ ഇന്ത്യക്കാരൻ :
ഗാന്ധിയന്‍ പ്ലാനിന് രൂപം കൊടുത്തത് ആര്?