Challenger App

No.1 PSC Learning App

1M+ Downloads
ബൾബ് പ്രവർത്തിപ്പിക്കുമ്പോൾ ഉള്ള പ്രതിരോധവും, പ്രവർത്തിപ്പിക്കാതിരിക്കുമ്പോഴും ഉള്ള പ്രതിരോധം ഒന്നാണോ ?

Aഅതെ

Bഅല്ല

Cബൾബ് പ്രവർത്തിപ്പിക്കുമ്പോൾ കൂടുന്നു

Dബൾബ് പ്രവർത്തിപ്പിക്കുമ്പോൾ കുറയുന്നു

Answer:

C. ബൾബ് പ്രവർത്തിപ്പിക്കുമ്പോൾ കൂടുന്നു

Read Explanation:

  • ബൾബ് പ്രവർത്തിപ്പിച്ച് അതിനുശേഷം ബൾബിലെ ഫിലമെൻറ്ന്റെ താപനില കൂടുന്നു.
  • പ്രതിരോധം താപനിലയ്ക്ക് നേരിട്ട് ആനുപാതികമാണ്, അതായത് താപനില വർദ്ധിക്കുമ്പോഴെല്ലാം, കണ്ടക്ടറുടെ പ്രതിരോധവും വർദ്ധിക്കും.

Related Questions:

പൊട്ടൻഷ്യൽ വ്യത്യാസത്തിൻ്റെ യൂണിറ്റ് എന്താണ് ?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം തെറ്റാണ് ?

  1. കറന്റ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് അമ്മീറ്റർ.
  2. കറന്റ് അളക്കുന്ന യൂണിറ്റ് ആമ്പിയർ
  3. കറന്റ് അളക്കുന്ന മറ്റൊരു യൂണിറ്റ് വാട്ട്
ഒരു ചാലകത്തിന്റെ നീളം (l) കൂടുമ്പോൾ പ്രതിരോധം --- .
ഒരു സെക്കന്റിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവാണ് --- ?
പൊട്ടൻഷ്യൽ വ്യത്യാസവും emf ഉം അളക്കുന്നതിനുള്ള ഉപകരണമാണ്