ഭക്രാനംഗൽ അണക്കെട്ടിന്റെ നിർമാണത്തിൽ പങ്കെടുത്ത ഏക വിദേശി ആരായിരുന്നു?
Aആൽബർട്ട് ഹെൻറി
Bഅൽമേഡ
Cറോബർട്ട് ബ്രിസ്റ്റോ
Dഹാർവി സ്ലോകം
Answer:
D. ഹാർവി സ്ലോകം
Read Explanation:
അമേരിക്കൻ സിവിൽ എഞ്ചിനീയറും ഡാം നിർമ്മാണ വിദഗ്ധനുമായ ഹാർവി സ്ലോകം അമേരിക്കയിൽ ഗ്രാൻഡ് കോളീ ഡാമും ഇന്ത്യയിലെ ഭക്ര ഡാമും നിർമ്മിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.