ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?AഒഡീഷBഹിമാചൽ പ്രദേശ്CഹരിയാനDഉത്തർപ്രദേശ്Answer: B. ഹിമാചൽ പ്രദേശ് Read Explanation: ഹിമാചൽ പ്രദേശിന്റെയും പഞ്ചാബിന്റെയും അതിർത്തിയിൽ സത്ലജ് നദിയിലാണ് ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് 740 അടി ഉയരവും 518.25 മീറ്റർ നീളവുമുണ്ട് ഈ അണക്കെട്ടിന് ജലസംഭരണ ശേഷി - 9340 മില്യൺ ക്യുബിക് മീറ്റർ Read more in App