App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും മഴക്കാല രോഗങ്ങൾ പകരുന്നത് തടയാൻ വേണ്ടി കേരളത്തിലെ ഭക്ഷണ ശാലകളും ജ്യുസ് കടകളും കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധന ?

Aഓപ്പറേഷൻ മൺസൂൺ

Bഓപ്പറേഷൻ ഓവർലോഡ്

Cഓപ്പറേഷൻ വൈറ്റ് സ്കാൻ

Dഓപ്പറേഷൻ സുഭിക്ഷ

Answer:

A. ഓപ്പറേഷൻ മൺസൂൺ

Read Explanation:

• പരിശോധന നടത്തുന്നത് - കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ് • ഓപ്പറേഷൻ ഓവർലോഡ് - അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളെ പിടികൂടുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധന • ഓപ്പറേഷൻ വൈറ്റ് സ്കാൻ - കേരളത്തിലെ മൃഗാശുപത്രികളിലെ ക്രമക്കേട് കണ്ടെത്തുന്നതിനായി വിജിലൻസ് വകുപ്പ് നടത്തിയ പരിശോധന


Related Questions:

പ്രാദേശിക ഭൂപടം തയ്യാറാക്കുന്നതിനായി കേരള സർക്കാർ തുടങ്ങിയ പദ്ധതി ?
An example of a self help group;
അഭ്യസ്തവിദ്യരായ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് തൊഴിലവസരം നൽകുന്ന കേരള സർക്കാരിൻറെ പുതിയ പദ്ധതി ?
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്ന വർഷം ?