App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷണത്തോട് വിരക്തി ഉണ്ടാകുന്ന രോഗാവസ്ഥ ?

Aക്വർഷിയോർക്കർ

Bഅനോറെക്സിയ

Cബോട്ടുലിസം

Dജിയർഡയാസിസ്

Answer:

B. അനോറെക്സിയ

Read Explanation:

  • രോഗകാരികൾ അറിയപ്പെടുന്നത് - പാത്തൊജൻസ് 
  • രോഗങ്ങളെക്കുറിച്ചുള്ള പഠനം - പാത്തോളജി 
  • ഭക്ഷണത്തോട് വിരക്തി ഉണ്ടാകുന്ന രോഗാവസ്ഥ - അനോറെക്സിയ
  • ലോകാരോഗ്യ ദിനം - ഏപ്രിൽ 7 

രോഗങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാം 

പകരുന്ന രോഗങ്ങൾ 

    • വൈറസ് രോഗങ്ങൾ 
    • ബാക്ടീരിയ രോഗങ്ങൾ 
    • ഫംഗസ് രോഗങ്ങൾ 
    • പ്രോട്ടോസോവ രോഗങ്ങൾ 
    • വിര മുഖേനയുള്ള രോഗങ്ങൾ

പകരാത്ത രോഗങ്ങൾ 

    • ജീവിതചര്യാ രോഗങ്ങൾ 
    • അപര്യാപ്തത രോഗങ്ങൾ 
    • പാരമ്പര്യ രോഗങ്ങൾ 
    • തൊഴിൽജന്യ രോഗങ്ങൾ 


 


Related Questions:

പുരുഷ ലൈംഗിക ഹോർമോൺ ഏതാണ് ?
അമ്മയുടെയും കുഞ്ഞിന്റെയും രക്തം കൂടിക്കലരാതേയുള്ള പദാർത്ഥവിനിമയത്തിനു സഹായിക്കുന്ന ഗർഭാശയ ഭാഗം ഏതാണ് ?
രക്തത്തിൽ ചുവന്ന രക്താണുക്കളുടെയോ ഹീമോഗ്ളോബിൻ്റെയോ കുറവ് മൂലം ഉണ്ടാകുന്ന അവസ്ഥയാണ് :
ഭ്രുണം എൻഡോമെട്രിയത്തിൽ പറ്റിപിടിച്ച് വളരുന്ന ഭാഗമാണ് ?
പുരുഷ പ്രത്യുൽപ്പാദനവ്യവസ്ഥയിൽ വൃഷണങ്ങളിൽനിന്ന് പുംബീജങ്ങളെ മൂത്രനാളിയിലെത്തിക്കുന്നത് ?