ഭക്ഷ്യ സുരക്ഷ ബിൽ പാർലമെന്റ് പാസ്സാക്കിയ വർഷം ?
A2013
B2014
C2015
D2016
Answer:
A. 2013
Read Explanation:
ഭക്ഷ്യ സുരക്ഷാ നിയമം (Food Security Act)
- ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത് - K.V.തോമസ്
-
ലോകസഭ പാസ്സാക്കിയത് - 26 ആഗസ്റ്റ് 2013
-
രാജ്യസഭ പാസ്സാക്കിയത് - 2 സെപ്റ്റംബർ 2013
- പ്രസിഡന്റ് ഒപ്പ് വെച്ചത് - 12 സെപ്റ്റംബർ 2013
- നിലവിൽ വന്നത് - 27 സെപ്റ്റംബർ 2013
-
ഭക്ഷ്യ സുരക്ഷാ ബിൽപ്രകാരം ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന ധാന്യത്തിന്റെഅളവ് - 5kg per month(കുറഞ്ഞ നിരക്കിൽ )
-
ഭക്ഷ്യ സുരക്ഷാ പദ്ധതി ആദ്യം നടപ്പിലാക്കിയത് -ഡൽഹിയിൽ
- ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിൽ വരുത്തിയ കേരളത്തിലെ ആദ്യത്തെ ജില്ല - പാലക്കാട്