ഭക്ഷ്യ സുരക്ഷാ നിയമത്തിൽ രാഷ്‌ട്രപതി ഒപ്പുവച്ചത് എന്നാണ് ?A2013 സെപ്റ്റംബർ 12B2013 ജൂൺ 13C2013 ആഗസ്റ്റ് 13D2012 സെപ്റ്റംബർ 13Answer: A. 2013 സെപ്റ്റംബർ 12 Read Explanation: ഇന്ത്യയിലെ ജനസംഖ്യയിൽ 70 ശതമാനത്തിന് നിയമംമൂലം ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതാണ് ഭക്ഷ്യസുരക്ഷാ ബിൽ.ഭക്ഷ്യ സുരക്ഷാ ബിൽ ലോക്സഭ പാസ്സാക്കിയത് : 2013ആഗസ്റ്റ് 26ഭക്ഷ്യ സുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കിയത് : 2013 സെപ്റ്റംബർ 2ഭക്ഷ്യ സുരക്ഷാ നിയമത്തിൽ രാഷ്‌ട്രപതി ഒപ്പുവച്ചത് : 2013സെപ്റ്റംബർ 12 Read more in App