App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ സ്വയംപര്യാപ്തത നേടുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, ദ്വിതീയ കാർഷികമേഖലയുടെയും വികസനം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതി ?

Aഞങ്ങളും കൃഷിയിലേക്ക്

Bകൃഷി സമൃദ്ധി

Cകൃഷി ദീപം

Dകൃഷി ദർശൻ

Answer:

B. കൃഷി സമൃദ്ധി

Read Explanation:

• കൃഷി സമൃദ്ധി പദ്ധതിയുടെ ലക്ഷ്യങ്ങൾ :- ♦ കൃഷിക്കൂട്ടങ്ങൾ ശാക്തീകരിക്കുക ♦ ഭക്ഷ്യ സ്വയംപര്യാപ്തത ♦ സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക ♦ കർഷകരുടെ വരുമാന വർദ്ധന ♦ ദ്വിതീയ കാർഷിക വികസനം


Related Questions:

കേരളത്തിലെ അംഗനവാടി ജീവനക്കാര്‍ക്കായുള്ള ഇൻഷുറൻസ് പദ്ധതി?
നവകേരള മിഷന്റെ ഭാഗമല്ലാത്ത മേഖല ഏത് ?
സ്ത്രീകൾക്ക് പത്താംക്ലാസ് തുല്യത യോഗ്യത ഉറപ്പാക്കുന്നതിന് വേണ്ടി കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതി ഏത് ?
മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?
ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ ?