ഭക്ഷ്യവസ്തുക്കൾ കേടുവരാതിരിക്കാൻ പാക്കറ്റുകളിൽ നിറയ്ക്കുന്ന നിരോക്സീകാരിയായ വാതകം ഏത്?Aനൈട്രജൻBഓക്സിജൻCഹീലിയംDകാർബൺ ഡയോക്സൈഡ്Answer: A. നൈട്രജൻ Read Explanation: • നൈട്രജൻ ഓക്സീകരണം തടയുന്ന ഒരു നിഷ്ക്രിയ അന്തരീക്ഷം ഒരുക്കുന്നു.Read more in App