ഒരു ഡാനിയൽ സെല്ലിൽ ആനോഡ് ആയി പ്രവർത്തിക്കുന്ന ലോഹം ഏത്?Aകോപ്പർBഇരുമ്പ്CഅലുമിനിയംDസിങ്ക്Answer: D. സിങ്ക് Read Explanation: • കോപ്പറിനേക്കാൾ ക്രിയാശീലത (Reactivity) കൂടുതൽ സിങ്കിനായതിനാൽ അത് ഇലക്ട്രോണുകളെ വിട്ടുനൽകി ആനോഡ് ആയി മാറുന്നു.Read more in App