Challenger App

No.1 PSC Learning App

1M+ Downloads
ഭയം മൂലമോ, തെറ്റിദ്ധാരണ മൂലമോ, മാനസികമായി യോഗ്യമല്ലാത്തവരോ, മദ്യപിച്ചവരോ, 12 വയസ്സിന് താഴെയുള്ള കുട്ടിയോ സമ്മതം നൽകിയാൽ അത് സാധ്യതയുള്ളതല്ല എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 28

BSECTION 38

CSECTION 48

DSECTION 58

Answer:

A. SECTION 28

Read Explanation:

SECTION 28 (IPC SECTION 90 ) - Consent (അനുമതി)

  • ഭയം മൂലമോ, തെറ്റിദ്ധാരണ മൂലമോ, മാനസികമായി യോഗ്യമല്ലാത്തവരോ, മദ്യപിച്ചവരോ, 12 വയസ്സിന് താഴെയുള്ള കുട്ടിയോ സമ്മതം നൽകിയാൽ അത് സാധ്യതയുള്ളതല്ല


Related Questions:

ബി.ൻ.സ്. പ്രകാരം ഒരു ശിക്ഷ നടപ്പിലാക്കുമ്പോൾ, ഏകാന്ത തടവ് ഒരു സാഹചര്യത്തിലും എത്ര ദിവസം അധീകരിക്കാൻ പാടില്ല?

താഴെപറയുന്നതിൽ BNS ലെ സെക്ഷൻ 111 പ്രകാരം സംഘടിത കുറ്റകൃത്യത്തിന് സഹായിക്കുന്ന വ്യക്തിക്കുള്ള ശിക്ഷ എന്ത് ?

  1. 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും
  2. 10 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും
  3. 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും

    സംഘടിത കുറ്റകൃത്യം ചെയ്ത ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷ BNS പ്രകാരം താഴെപറയുന്നവയിൽ ഏതാണ് ?

    1. കുറ്റകൃത്യം ആരുടെയെങ്കിലും മരണത്തിന് കലാശിച്ചാൽ വധശിക്ഷയോ, ജീവപര്യന്തം തടവോ, 15 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
    2. മറ്റ് ഏതെങ്കിലും സാഹചര്യത്തിൽ - 5 വർഷത്തിൽ കുറയാത്ത, ജീവപര്യന്തം വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
      ആൾക്കൂട്ട ആക്രമണ (Mob lynching)ത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

      താഴെ പറയുന്നവയിൽ BNS സെക്ഷനുകളെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

      1. സെക്ഷൻ 324 (2) - ദ്രോഹം ചെയ്യുന്നതിനുള്ള ശിക്ഷ - 6 മാസം വരെയാകാവുന്ന തടവോ പിഴയോ, രണ്ടും കൂടിയോ
      2. സെക്ഷൻ 324 (3) - ഗവൺമെന്റിന്റെയോ, ലോക്കൽ അതോറിറ്റിയുടെയോ ഉൾപ്പെടെ ഏതെങ്കിലും വസ്തുവകകൾക്ക് ദ്രോഹം ചെയ്യുന്നതും അതുവഴി നാശനഷ്ടം വരുത്തുന്ന ഏതൊരാൾക്കും - 1വർഷം വരെയാകാവുന്ന തടവോ , പിഴയോ , രണ്ടും കൂടിയോ