App Logo

No.1 PSC Learning App

1M+ Downloads
ഭരണം കാര്യക്ഷമമാക്കാൻ തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവനാഗിരിയിലേക്ക് മാറ്റുകയും അതിനു ദൗലാത്താബാദ് എന്ന് പേരിടുകയും ചെയ്ത ഭരണാധികാരി ആരാണ് ?

Aമുഹമ്മദ് ബിൻ തുഗ്ലക്ക്

Bഅലാവുദ്ദിൻ ഖിൽജി

Cഇൽത്തുമിഷ്

Dജലാലുദിൻ ഖിൽജി

Answer:

A. മുഹമ്മദ് ബിൻ തുഗ്ലക്ക്

Read Explanation:

ദൗലാത്താബാദിലേക്ക് തലസ്ഥാനം മാറ്റുന്നത് വഴി ഭരണം കാര്യക്ഷമമാക്കാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു, എന്നാൽ പിന്നീട് ഈ തീരുമാനം മുഹമ്മദ് ബിൻ തുഗ്ലക്ക് പിൻവലിച്ചു.


Related Questions:

ഡൽഹി സുൽത്താനേറ്റിലെ ഏക വനിത ഭരണാധികാരി ആരായിരുന്നു ?
സൈന്യത്തെ ശക്തിപ്പെടുത്താൻ അലാവുദ്ദിൻ ഖിൽജി എവിടെ നിന്നാണ് മികച്ച കുതിരകളെ ഇറക്കുമതി ചെയ്തത് ?
ഷാജഹാന്റെ ഭരണകാലഘട്ടം :
ഖിൽജി രാജവംശത്തിന്റെ ആരംഭം :
അലാവുദ്ദിൻ ഖിൽജി ആദ്യമായി അധീനതയിലാക്കിയ ഇന്ത്യൻ പ്രദേശം :