App Logo

No.1 PSC Learning App

1M+ Downloads
ഭരണം മെച്ചപ്പെടുത്തുന്നതിനും പൊതു സേവനങ്ങൾ ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിനും വേണ്ടി "5T ഇനിഷ്യേറ്റീവ് എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?

Aതെലുങ്കാന

Bതമിഴ്‌നാട്

Cആന്ധ്രാപ്രദേശ്

Dഒഡീഷ

Answer:

D. ഒഡീഷ

Read Explanation:

• 5T Initiative - Team Work, Transparency, Technology, Time, Transformation


Related Questions:

2023 നവംബറിൽ സർക്കാർ ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഉള്ള ജാതി സംവരണം 65% ആക്കി ഉയർത്താൻ ഉള്ള ബിൽ പാസാക്കിയത് ഏത് സംസ്ഥാനത്തെ നിയമസഭയാണ് ?
സാർവത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
"ധരാ ശിവ്" എന്ന് പേരുമാറ്റപ്പെട്ട മഹാരാഷ്ട്രയിലെ ജില്ല ഏത് ?
ഇന്ത്യയിലെ ആദ്യ വനിതാ വ്യവസായ പാർക്ക് നിലവിൽ വന്ന സംസ്ഥാനം ഏത്?
കേന്ദ്ര സർക്കാർ "സിയാങ് വിവിധോദ്വേശ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ഏത് ?