App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏതാണ് ?

A368

B358

C348

D338

Answer:

A. 368

Read Explanation:

  •  ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 368 എന്നത് ഭരണഘടനയും നടപടിക്രമങ്ങളും ഭേദഗതി ചെയ്യുന്നതിനുള്ള പാർലമെന്റിന്റെ അധികാരവുമായി ബന്ധപ്പെട്ടതാണ്.
  • പാർലമെൻറ്ന്റെ ഏതെങ്കിലും സഭയി ൽ ഉദ്ധിഷ്ടകാര്യത്തി നുള്ള ബില്ല് അവതരി പ്പിച്ചാൽ മാത്രമാണ് ഭരണഘട യുടെ ഒരു ഭേദഗതി ആരംഭിക്കുന്നത്
  • പ്രത്യേക ഭൂരിപക്ഷത്തിന് ഭേദഗതി വരുത്താൻ കഴിയുന്ന രണ്ട് വ്യവസ്ഥകളാണ് മൗലികാവകാശങ്ങ ളും നിർദ്ദേശകതത്വങ്ങളും.
  • അനുഛേദം 368 രണ്ട് തരം ഭേദഗതികൾ നൽകുന്നു:
    1. പാർലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷത്തോടെ. 
    2. പാർലമെന്റിന്റെ പ്രത്യേക ഭൂരിപക്ഷവും കൂടാതെ സംസ്ഥാന നിയമ സഭകളിൽ പകുതിയും സാധാരണ ഭൂരിപക്ഷത്തോടെ അംഗീകരിച്ചിട്ട്. 
  • ഭരണഘടനയുടെ ചില വ്യവസ്ഥകൾക്ക് ഭേദഗതി വരുത്താൻ നിലവിലു ള്ളതും വോട്ടുചെയ്യുന്നതുമാ യ ഓരോ സഭകളിലും ലളിതമായ ഭൂരിപക്ഷം ആവശ്യമാണ്.

Related Questions:

നാഷണൽ ജുഡീഷ്യൽ നിയമന കമ്മീഷൻ സുപ്രീം കോടതി റദ്ധാക്കിയത് ഏത് വർഷം ?
ഒരു വ്യക്തിയെത്തന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കാവുന്നതാണെന്ന് വ്യവസ്ഥ ചെയ്‌ത ഭരണഘടനാ ഭേദഗതി ഏത് ?
സംസ്ഥാന പി എസ് സി അംഗങ്ങളുടെ കാലാവധി 60 വയസ്സ് ആയിരുന്നു.അത് 62 ആക്കി ഉയർത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്?
which of the following amendments, the term "Socialist” was inserted in Preamble of Indian constitution?
The Provision for amending the constitution is given in: