App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് 'മൗലിക കര്‍ത്തവ്യങ്ങള്‍' ഉള്‍പ്പെടുത്തിയത് ?

A44-ാം ഭേദഗതി

B52-ാം ഭേദഗതി

C36-ാം ഭേദഗതി

D42-ാം ഭേദഗതി

Answer:

D. 42-ാം ഭേദഗതി

Read Explanation:

4 2ാം ഭേദഗതി (1976)

  • മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്നു.
  • ആമുഖത്തിൽ സോഷ്യലിസ്റ്റ് സെക്കുലർ , ഇന്റെഗ്രിറ്റി എന്നിവ എഴുതി ചേർത്തു 
  • പത്ത് മൗലിക കടമകൾ കൂട്ടി ചേർത്തു - ഭാഗം 4A ഭാഗം 14 A അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ കൂട്ടി ചേർത്തു. 
  • ലോകസഭയുടെ കാലാവധി 5 ഇൽ നിന്ന് 6 ആക്കി മാറ്റി 
(ലോകസഭയുടെ കാലാവധി ആറിൽ നിന്നും അഞ്ചാക്കി പുനഃസ്ഥാപിച്ച ഭരണഘടനാ ഭേദഗതി യാണ് 44th ഭേദഗതി)

Related Questions:

Which article of Indian constitution deals with constitutional amendments?
2015 ൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ലാൻഡ് ബൗണ്ടറി എഗ്രിമെൻറ് (BLA) നടപ്പിലാക്കിയ ഭരണഘടനാ ഭേദഗതി ഏത് ?
Which Amendment Act lowered the voting age from 21 to 18 years?
When did the 44th Amendment come into force
എത്രാമത്തെ ഭരണഘടനാ ഭേദഗതി പ്രകാരമാണ് ഡൽഹിക്ക് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി ലഭിച്ചത്?