ഭരണഘടനയുടെ ഒറിജിനൽ പതിപ്പിലെ ഭാഗം 17 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രം ഏത്?Aഉപ്പ് സത്യാഗ്രഹംBദണ്ഡി യാത്രCചർക്കDഇന്ത്യൻ പതാകAnswer: B. ദണ്ഡി യാത്ര Read Explanation: ഗാന്ധിജിയുടെ ദണ്ഡിയാത്രയാണ് ഭരണഘടനയുടെ ഒറിജിനൽ പതിപ്പിലെ ഭാഗം 17 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രംRead more in App