App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനാ നിർമ്മാണ സഭയുടെ സെക്രട്ടറി ആരായിരുന്നു ?

Aഎസ്.എൻ മുഖർജി

Bവി.ടി കൃഷ്ണമാചാരി

Cഎച്ച്.വി.ആർ അയ്യങ്കാർ

Dബി.എൻ റാവു

Answer:

C. എച്ച്.വി.ആർ അയ്യങ്കാർ


Related Questions:

പഞ്ചവത്സര പദ്ധതികള്‍ എന്ന ആശയം കടമെടുത്തിരിക്കുന്ന രാജ്യം ഏത്?
ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍പേജ് രൂപകല്‍പന ചെയ്ത ചിത്രകാരന്‍ ആര് ?
ഇന്ത്യൻ ഭരണഘടനയുടെ ശിൽപി ആര് ?
താഴെപ്പറയുന്നവരിൽ കേരളത്തിൽ നിന്നുള്ള ഏത് സ്ത്രീയാണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലി യിൽ അംഗമല്ലാത്തത് ?
ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയെ ആദ്യമായി അഭിസംബോധന ചെയ്ത വ്യക്തി ?