ഭരണഘടനാനിർമ്മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച തിയതി ഏത്?A1950 ജനുവരി 26B1947 ഓഗസ്റ്റ് 15C1949 നവംബർ 26D1950 ഫെബ്രുവരി 11Answer: C. 1949 നവംബർ 26 Read Explanation: ഭരണ ഘടനാനിർമ്മാണസഭയുടെ അധ്യക്ഷൻ. ഡോ. ബി.ആർ. അംബേദ്‌കർ ചെയർമാനായുളള ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ് ഭരണഘടനയുടെ കരടുരൂപം എഴുതിത്തയ്യാറാക്കിയത്. ഭരണഘടനാനിർമ്മാണ സഭ 1949 നവംബർ 26 ന് ഭരണ ഘടനയ്ക്ക് അംഗികാരം നൽകി. അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി നാം ആചരിക്കുന്നു. Read more in App