Challenger App

No.1 PSC Learning App

1M+ Downloads

ഭരണപരമായ ഏകപക്ഷീയതയ്‌ക്കെതിരായ ഭരണഘടനാ നിയമ പരിഹാരങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. Quasi judicial അധികാരത്താൽ അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റിയെടുക്കുന്ന തീരുമാനത്തെ പുനഃപരിശോധിക്കാനുള്ള അസാധാരണമായ അധികാരം സുപ്രീം കോടതിക്ക് ഭരണഘടനയുടെ 136 -ാം അനുഛേദത്തിലൂടെ ലഭിക്കുന്നു. ഇത് സുപ്രീം കോടതിയുടെ വിവേചനാധികാരമാണ്.
  2. ഇന്ത്യയുടെ ഭൂപ്രദേശത്തിനുള്ളിലുള്ള ഏതെങ്കിലും കോടതിയുടെയോ, ട്രൈബ്യൂണലിന്റെയോ ഏതെങ്കിലും വിധിയ്ക്കോ, ഉത്തരവുകൾക്കോ എതിരായ അപ്പീലിൽ സുപ്രീം കോടതിയിൽ വാദം കേൾക്കാനുള്ള പ്രത്യേക അനുമതി aggrieved party-ക്ക് ഇതിലൂടെ ലഭിക്കുന്നു.

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Cii മാത്രം

    Di മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയോ മറ്റേതെങ്കിലും ഉദ്ദേശ്യങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ടിയോ Habeas Corpus, Mandamus, Prohibition, Certiorari, Quo warranto തുടങ്ങിയ റിട്ടുകൾ പുറപ്പെടുവി ക്കാനുള്ള അധികാരം ഭരണഘടനയുടെ 226-ാം അനുഛേദത്തിലൂടെ ഹൈക്കോടതികൾക്ക് ലഭിക്കുന്നുണ്ട്.


    Related Questions:

    Choose the incorrect statement :
    ഇന്ത്യയിൽ കൂടുതലായും കാണപ്പെടുന്ന തൊഴിലില്ലായ്മ ഏത് ?
    essential legislative functions-ന് ഉദാഹരണമേത്?
    പൊതു ഭരണത്തിന്റെ പ്രാധാന്യത്തിൽ ഉൾപ്പെടാത്തത് ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ്?
    ഒരു വെബ്‌പേജ് കാണാൻ ഉപയോഗിക്കുന്ന ഒരു അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ