App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ ന്യായ സംഹിത ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത് എന്ന് ?

A2023 നവംബർ 25

B2023 ഡിസംബർ 25

C2023 ഡിസംബർ 15

D2023 നവംബർ 15

Answer:

B. 2023 ഡിസംബർ 25

Read Explanation:

  • ലോക്സഭ ബിൽ അംഗീകരിച്ചത് - 2023 ഡിസംബർ 20 

  • രാജ്യസഭ ബിൽ അംഗീകരിച്ചത് - 2023 ഡിസംബർ 21 

  • ബില്ലിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത് - 2023 ഡിസംബർ 25 

  • 2023 ൽ പാസ്സാക്കിയ 45 -ാമത്തെ (45/2023) ബില്ലാണിത് 


Related Questions:

കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
കലഹത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
(BNSS) പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടത് എത സമയത്തിനുള്ളിൽ?
(BNS) പ്രകാരം 'Trifiles' എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?

BNS സെക്ഷൻ 41 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സ്വത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം മരണത്തിലേക്ക് വരെ വ്യാപിക്കുമ്പോൾ
  2. രാത്രിയിൽ വീട് തകർക്കൽ, കവർച്ച, സ്വത്ത് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വസ്തുവിൽ തീ ഇടുകയോ, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യുക എന്നിങ്ങനെ പ്രത്യേക വിഭാഗത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആൾക്ക്, സ്വമേധയാ മരണമോ ഉപദ്രവമോ വരുത്താൻ, ഒരു വ്യക്തിക്ക് അവകാശമുണ്ട്.