App Logo

No.1 PSC Learning App

1M+ Downloads

BNS സെക്ഷൻ 41 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സ്വത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം മരണത്തിലേക്ക് വരെ വ്യാപിക്കുമ്പോൾ
  2. രാത്രിയിൽ വീട് തകർക്കൽ, കവർച്ച, സ്വത്ത് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വസ്തുവിൽ തീ ഇടുകയോ, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യുക എന്നിങ്ങനെ പ്രത്യേക വിഭാഗത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആൾക്ക്, സ്വമേധയാ മരണമോ ഉപദ്രവമോ വരുത്താൻ, ഒരു വ്യക്തിക്ക് അവകാശമുണ്ട്.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Dii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    SECTION 41 (IPC SECTION 103 ) - സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം (Private defence)

    • സ്വത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം മരണത്തിലേക്ക് വരെ വ്യാപിക്കുമ്പോൾ

    • രാത്രിയിൽ വീട് തകർക്കൽ, കവർച്ച, സ്വത്ത് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വസ്തുവിൽ തീ ഇടുകയോ, സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യുക എന്നിങ്ങനെ പ്രത്യേക വിഭാഗത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആൾക്ക്, സ്വമേധയാ മരണമോ ഉപദ്രവമോ വരുത്താൻ, ഒരു വ്യക്തിക്ക് അവകാശമുണ്ട്.


    Related Questions:

    മോചനത്തിന് റിട്ട് പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് അറിഞ്ഞുകൊണ്ട് അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    സ്ത്രീകളുടെ മാന്യതയ്ക്ക് ഭംഗം വരുത്തുക എന്ന ഉദ്ദേശത്തോടെ അവളുടെ നേരെ ആക്രമണം / ക്രിമിനൽ പ്രയോഗം എന്നിവ വിശദീകരിക്കുന്ന BNS ലെ സെക്ഷൻ ഏത് ?
    ആക്രമണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    പൊതു സേവകനായി ആൾമാറാട്ടം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?