App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ ന്യായ സംഹിത ബിൽ ലോക്സഭ അംഗീകരിച്ചത് എന്ന് ?

A2023 ഡിസംബർ 20

B2023 നവംബർ 20

C2023 ഒക്ടോബർ 20

D2023 ഡിസംബർ 10

Answer:

A. 2023 ഡിസംബർ 20

Read Explanation:

  • BNS ന്റെ ആദ്യത്തെ ബിൽ അവതരിപ്പിച്ചത് - 2023 ആഗസ്റ്റ് 11 

  • പാർലമെന്റിൽ ബിൽ അവതരിപ്പിച്ചത് - അമിത് ഷാ 

  • പുതുക്കിയ രണ്ടാമത്തെ ബിൽ അവതരിപ്പിച്ചത് - 2023 ഡിസംബർ 12 

  • ലോക്സഭ ബിൽ അംഗീകരിച്ചത് - 2023 ഡിസംബർ 20 


Related Questions:

ബുദ്ധിമാന്ദ്യം ഉള്ള ഒരാളുടെ പ്രവർത്തികൾക്കെതിരെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ദേശീയോദ്ഗ്രഥനത്തിന് എതിരെ നടത്തുന്ന പ്രസ്താവനകളും ദോഷാരോപണങ്ങളും പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?
ചിത്തഭ്രമത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
പൊതുസേവകനോ പോലീസ് ഉദ്യോഗസ്ഥനോ മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
വധശ്രമത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?