"റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് ഒരു ശതമാനം വര്‍ദ്ധിപ്പിക്കുന്നു". റിസര്‍വ്വ് ബാങ്കിൻ്റെ ഏത് ധര്‍മ്മമാണ് ഈ പ്രസ്താവനയിലൂടെ വെളിവാക്കപ്പെടുന്നത് ?
Aനോട്ട് അച്ചടിക്കാൻ
Bവായ്പത്തുക പലിശയോടെ തിരിച്ചു വാങ്ങുന്നു
Cനിക്ഷേപത്തുക പലിശയോടെ തിരിച്ചു നൽകുന്നു
Dവായ്പ നിയന്ത്രിക്കല്‍