ഭാരതീയ റിസർവ് ബാങ്കിന്റെ ആസ്ഥാനമെവിടെ ?
Aബാംഗ്ളൂർ
Bഡൽഹി
Cമുംബൈ
Dചെന്നൈ
Answer:
C. മുംബൈ
Read Explanation:
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം - 1934 മാർച്ച് 6
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1935 ഏപ്രിൽ 1
- റിസർവ് ബാങ്കിന്റെ ആസ്ഥാനം - മുംബൈ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിൽ മുദ്രണം ചെയ്തിരിക്കുന്ന മൃഗം - കടുവ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിൽ മുദ്രണം ചെയ്തിരിക്കുന്ന വൃക്ഷം - എണ്ണപ്പന
- കേരളത്തിൽ റിസർവ് ബാങ്കിന്റെ ആസ്ഥാനം - തിരുവനന്തപുരം
- റിസർവ് ബാങ്കിന്റെ ആസ്ഥാനം കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയ വർഷം - 1937
- ബാങ്കിംഗ് റഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം - 1949 മാർച്ച് 16
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽകരിക്കപ്പെട്ട വർഷം - 1949 ജനുവരി 1
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിംഗ് ഓംബുഡ്സ്മാൻ സമ്പ്രദായം ആരംഭിച്ച വർഷം - 1995