App Logo

No.1 PSC Learning App

1M+ Downloads
രണ്ടാമതായി ബാങ്കുകളെ ദേശസാൽക്കരണം നടത്തിയ വർഷം ?

A1969

B1980

C1990

D1995

Answer:

B. 1980

Read Explanation:

  • രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്ന വർഷം - 1980 ഏപ്രിൽ 5 
  • 1980 ൽ ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം -
  • രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടത്തിയ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 
  • ഈ സമയത്തെ രാഷ്ട്രപതി - നീലം സഞ്ജീവ റെഡ്ഡി 
  • ഇന്ത്യയിൽ ആദ്യമായി ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ട വർഷം - 1969 ജൂലൈ 19 
  • 1969 ൽ ദേശസാൽക്കരിച്ച ബാങ്കുകളുടെ എണ്ണം - 14 
  • ബാങ്ക് ദേശസാൽക്കരണം നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി 
  • രാഷ്ട്രപതി - വി. വി . ഗിരി 
  • 50 കോടി ആസ്തി ഉള്ള ബാങ്കുകളെയാണ് ഒന്നാം ഘട്ട ദേശസാൽക്കരണത്തിൽ ഉൾപ്പെടുത്തിയത് 

Related Questions:

കാലാവധിക്കനുസൃതമായി പലിശ നിരക്ക് തീരുമാനിക്കുകയും, ഉയർന്ന പലിശ നിരക്ക് ലഭിക്കുകയും ചെയ്യുന്ന നിക്ഷേപങ്ങളാണ് _____ ?
സാധാരണയായി സമ്പാദ്യശീലം വർധിപ്പിക്കാൻ സഹായിക്കുന്ന നിക്ഷേപമാണ് _____ ?
ബാങ്കിങ് റെഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം ഏത് ?
റീജയണൽ റൂറൽ ബാങ്കുകൾ ഇന്ത്യയിൽ സ്ഥാപിതമായ വർഷം ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ഏത് ?