ഭാരതീയ സാക്ഷ്യ അധിനിയം-2023 ലോക്‌സഭയിൽ അവതരിപ്പിച്ചത് എന്നാണ് ?A2023-ജൂൺ 15B2023-സെപ്റ്റംബർ 5C2023-ഓഗസ്റ്റ് 11D2023-ജൂലൈ 21Answer: C. 2023-ഓഗസ്റ്റ് 11 Read Explanation: 1872-ലെ ഇന്ത്യൻ എവിഡൻസ് ആക്ടിന് പകരം വയ്ക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമനിർമ്മാണ പരിഷ്കരണമാണ് ഭാരതീയ സാക്ഷ്യ അധീനിയം 2023.ഭാരതീയ സാക്ഷ്യ അധീനിയം 2023-ൻ്റെ പ്രധാന സവിശേഷതകൾ- ഡിജിറ്റൽ, ഇലക്ട്രോണിക് തെളിവുകളുടെ വ്യക്തമായ സ്വീകാര്യത ഉറപ്പാക്കുന്നു.പുതിയ നിയമത്തിൽ 4 ഭാഗങ്ങളും,12 അധ്യായങ്ങളും,170 വകുപ്പുകളുമാണ് ഉൾക്കൊള്ളുന്നത്. Read more in App