Challenger App

No.1 PSC Learning App

1M+ Downloads
മിക്ക റോഡപകടങ്ങൾക്കും കാരണം

Aമോശമായ റോഡും പരിസരവും

Bമോശമായ കാലാവസ്ഥ

Cവാഹനത്തിന്റെ തകരാറ്

Dഡ്രൈവറുടെ അശ്രദ്ധ

Answer:

D. ഡ്രൈവറുടെ അശ്രദ്ധ


Related Questions:

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൻറെ വാഹനം ഓടിക്കാൻ ലൈസൻസ് ലഭിച്ച ശേഷം എത്ര വർഷം പ്രവർത്തി പരിചയം വേണം?
അംബാസഡർ കാറിൻ്റെ നിർമ്മാതാക്കൾ :
നാല് സ്ട്രോക്ക് (4 stroke) എൻജിനുകളിൽ വായു അകത്തേക്ക് എടുക്കുന്ന സ്ട്രോക്ക് :
ഹെവി വാഹനം ഓടിക്കുന്നത് റോഡിന്റെ :
വാഹനങ്ങൾ കയറ്റത്തിൽ നിർത്തിയ ശേഷം വീണ്ടും ഓടിച്ചു പോകേണ്ട സമയം വാഹനം പിറകിലേക്ക് ഉരുളാതെ മുന്നോട്ട് പോകാൻ സഹായിക്കുന്ന സാങ്കേതികവിദ്യ?