"ഭാവി ജീവിതത്തിനു വേണ്ടിയുള്ള ഒരു തയ്യാറെടുപ്പ് അല്ല വിദ്യാഭ്യാസം: യഥാർത്ഥ ജീവിതം തന്നെയാണ് അത്" എന്ന് അഭിപ്രായപ്പെട്ടതാര് ?
Aജോൺ ലോക്ക്
Bജോൺ ഡ്യൂയി
Cകിൽപാട്രിക്
Dറൂസോ
Answer:
B. ജോൺ ഡ്യൂയി
Read Explanation:
ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ വിദ്യാഭ്യാസ ചിന്തകൻ ആണ് ജോൺ ഡ്യൂയി.
പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച അദ്ദേഹം പ്രായോഗിക വാദത്തിൻറെ വക്താവ് കൂടിയാണ്