ഭാഷ ഒരു വാചിക ചേഷ്ടയാണ്. മറ്റേതൊരു ചേഷ്ഠയെയും പോലെ പ്രവർത്തനാനുബന്ധനം വഴി ഇത് സ്വായത്തമാക്കാം. ഈ ആശയത്തിന്റെ ഉപജ്ഞാതാവ് ആര് ?Aനോം ചോംസ്കിBസ്കിന്നർCബ്രൂണർDവെെഗോട്സ്കിAnswer: B. സ്കിന്നർ Read Explanation: പദങ്ങളെ അർത്ഥങ്ങളും ആയി ബന്ധിപ്പിച്ച് പെരുമാറ്റരീതി ശക്തിപ്പെടുത്തൽ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് കുട്ടികൾ ഭാഷ പഠിക്കുന്നതിന് സ്കിന്നർ വാദിച്ചു. വാക്കുകളുടേയും ശൈലികളുടേയും ആശയവിനിമയ മൂല്യം കുട്ടി തിരിച്ചറിയുമ്പോൾ ശരിയായ ഉച്ചാരണം ക്രിയാത്മകമായി ശക്തിപ്പെടുത്തുന്നു. ഭാഷ ജൈവശാസ്ത്രപരമായും പാരമ്പര്യമായും ലഭിച്ചതാണെന്ന് നോം ചോംസ്കി വിശ്വസിക്കുന്നു. Read more in App