App Logo

No.1 PSC Learning App

1M+ Downloads
ഭാഷണാവയവങ്ങളുടെ വൈകല്യം കാരണമുണ്ടാകുന്ന ഭാഷണ വൈകല്യം ?

Aവിക്ക്

Bഡിസ്ലെക്സിയ

Cകൊഞ്ഞ

Dഅസ്പഷ്ടത

Answer:

D. അസ്പഷ്ടത

Read Explanation:

പ്രധാന ഭാഷണ വൈകല്യങ്ങൾ

  1. കൊഞ്ഞ (Lisping)
  2. അസ്പഷ്ടത (Slurring)
  3. വിക്ക് - ഗോഷ്ഠി (Stuttering and Stammering)

അസ്പഷ്ടത (Slurring) :- അക്ഷരങ്ങൾ കൂട്ട് പിണഞ്ഞ് ഭാഷണം വ്യക്തമല്ലാത്ത അവസ്ഥ.

കാരണം:

  1. ഭയം മൂലമുണ്ടാകുന്ന വൈകാരിക പിരിമുറുക്കങ്ങൾ.
  2. ഭാഷണാവയവങ്ങളുടെ വൈകല്യം.

 


Related Questions:

"വ്യവഹാരവാദം ( behaviourism)" എന്ന് മനശാസ്ത്രത്തെ കുറിച്ച് പറഞ്ഞതാര് ?
ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങളായി വിഭജിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
എറിക് എച്ച്. എറിക്സൺ അവതരിപ്പിച്ച 'മുൻകൈയെടുക്കലും കുറ്റബോധവും' ഏത് പ്രായത്തെ സൂചിപ്പിക്കുന്നു ?
ശിശുവിൻ്റെ വികാസത്തെ സ്വാധീനിക്കുന്ന ഘടകം :
' സ്കൂൾ സ്റ്റേജ് ' എന്നറിയപ്പെടുന്ന കാലഘട്ടം ?