"വ്യവഹാരവാദം ( behaviourism)" എന്ന് മനശാസ്ത്രത്തെ കുറിച്ച് പറഞ്ഞതാര് ?Aആർ എസ് വുഡ്സ്സ് വർത്ത്Bജെ ബി വാട്സൺCബി എഫ് സ്കിന്നർDവില്യം മൂണ്ട്Answer: B. ജെ ബി വാട്സൺ Read Explanation: • ബോധവും അവബോധവുമായ ആന്തരിക പ്രേരണകളുടെ പരിണിത പ്രഭാവമാണ് വ്യവഹാരം, അതിനെ വസ്തുനിഷ്ഠമായി വീക്ഷിക്കാനും അളക്കാനും കഴിയും എന്ന് ജെ ബി വാട്സൺ പറഞ്ഞുRead more in App