Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സംഘബോധം കൊണ്ടുള്ള മെച്ചം ?

Aസ്കൂളിലെ മുഴുവൻ അദ്ധ്യാപകരുടെയും വിഭവ സമ്പത്ത് എല്ലാ കുട്ടികൾക്കും ലഭ്യമാക്കാൻ സാധിക്കുന്നു

Bഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ബോധനശേഷിയുടെ അടിസ്ഥാനത്തിലും സംഘബോധനം നടത്താവുന്നതാണ്

Cഇവ രണ്ടും

Dഇതൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

സംഘപഠനതന്ത്രങ്ങൾ

  • സംഘ പഠനങ്ങളിലൂടെ അർത്ഥപൂർണ്ണമായി പഠനം പൂർത്തിയാക്കുന്നതിനും യുക്തിഭദ്രമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സഹായിക്കുന്ന പഠന തന്ത്രങ്ങൾ - സംഘ പഠന തന്ത്രങ്ങൾ

 

  • സംഘ പഠന തന്ത്രങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം
    1. സമസംഘ പഠനം
    2. സഹകരണാത്മക പഠനം
    3. സഹവർത്തിത്വ  പഠനം

Related Questions:

ടെർമിനൽ ഫീഡ്ബാക്ക് എന്നത് പഠനത്തെ സംബന്ധിച്ച പഠിതാവിന് നൽകുന്നത് ?
ശരിയായ ജോഡി കണ്ടെത്തുക ?

Who put forward the 'Need Hierarchy theory' and the level of aspiration of human being?

  1. Watson
  2. Maslow
  3. Skinner
  4. Carl Royers
    ചുവടെ ചേർത്ത പരാമർശങ്ങളിൽ കുട്ടിയുടെ തുടർന്നുള്ള പഠനത്തെ ഗുണകരമായി ബാധിക്കുന്ന ഫീഡ് ബാക്കേത് ?
    സഹവര്‍ത്തിത പഠനം നടക്കുന്ന ഭാഷാ ക്ലാസിന്റെ പ്രത്യേകതകളില്‍ പെടാത്തത് ഏത് ?