ഭാഷാവൃത്തങ്ങളെ ഔചിത്യദീക്ഷ കൂടാതെ ഉപയോഗിക്കുന്നതിനെ പരിഹസിച്ചുകൊണ്ട് സാഹിത്യ പഞ്ചാനൻ എഴുതിയ കൃതി ?Aവൃത്തവിചാരംB'ഭാഷാവൃത്ത ദീപികCഭേകഗാഥDവൃത്തശില്പംAnswer: C. ഭേകഗാഥ Read Explanation: 'ഭാഷാവൃത്ത ദീപിക' - ആരുടെ കൃതി? പി. കുഞ്ഞിക്കൃഷ്ണ മേനോൻ 'വൃത്തവിചാരം' - ആരുടെ കൃതി? കെ. കെ. വാദ്ധ്യാർവൃത്തശാസ്ത്രപരമായി കുട്ടികൃഷ്‌ണമാരാർ എഴുതിയ കൃതി വൃത്തശില്പം Read more in App