App Logo

No.1 PSC Learning App

1M+ Downloads
പാനവൃത്തം - എന്നറിയപ്പെടുന്നത് ?

Aഊനകാകളി

Bദ്രുതകാകളി

Cമഞ്ജരി

Dനതോന്നത

Answer:

B. ദ്രുതകാകളി

Read Explanation:

  • കിളിപ്പാട്ടു വൃത്തത്തിൽ ഉൾപ്പെടാത്ത വൃത്തം?

ദ്രുതകാകളി

  • ദ്രുതകാകളിയെ കിളിപ്പാട്ടു വൃത്തത്തിൽ ഉൾപ്പെടുത്തിയതിന് ഏ. ആർ. പറയുന്ന കാരണം? കാകളിപ്രസ്താവത്താൽ

  • മാരൻപാട്ടിൽ കാണുന്നതായി ഏ. ആർ. പറയുന്ന വൃത്തം?

    ഊനകാകളി (മാരകാകളി)


Related Questions:

രുദ്രസാത്വികം എന്ന കാവ്യാഖ്യായിക മുഖ്യമായ വൃത്തം ഏത് ?
മലയാളവൃത്തപഠനം ആരുടെ കൃതി?
"എ ഹിസ്റ്ററി ഓഫ് മലയാളം മീറ്റർ' എന്ന പേരിൽ, ഇംഗ്ലീഷിൽ മലയാള വൃത്ത ചരിത്രം രചിച്ചതാര് ?
തതം ജഗംഗം എന്ന വിന്യാസക്രമത്തിലുള്ള വൃത്തം ഏത്?
കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളിലെ മുഖ്യമായ വൃത്തം ഏത് ?