Challenger App

No.1 PSC Learning App

1M+ Downloads
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിന് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം 2024 ൽ ലഭിച്ച ജില്ലാ ഭരണകൂടം ഏത് ?

Aകണ്ണൂർ

Bകാസർഗോഡ്

Cകോട്ടയം

Dഎറണാകുളം

Answer:

B. കാസർഗോഡ്

Read Explanation:

• മികച്ച ജില്ലക്ക് നൽകുന്ന പുരസ്‌കാര തുക - 1 ലക്ഷം രൂപ

• മികച്ച ജില്ലാ പഞ്ചായത്ത് - ആലപ്പുഴ (പുരസ്‌കാര തുക - 1 ലക്ഷം)

• മികച്ച കോർപ്പറേഷൻ - തിരുവനന്തപുരം

• മികച്ച നഗരസഭ - നിലമ്പുർ (പുരസ്‍കാര തുക - 50000 രൂപ)

• മികച്ച ബ്ലോക്ക് പഞ്ചായത്ത് - പെരുമ്പടപ്പ്, മതിലകം (പുരസ്‌കാര തുക - 25000 രൂപ)

• മികച്ച ഗ്രാമ പഞ്ചായത്ത് - കതിരൂർ, കാമാക്ഷി (പുരസ്‌കാര തുക - 25000 രൂപ)

• പുരസ്‌കാരം നൽകുന്നത് - കേരള സാമൂഹിക നീതി വകുപ്പ്


Related Questions:

2025ൽ സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെ രാഘവൻ ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹയായ ഗായിക?
2025 ലെ "പഞ്ചായത്ത് ക്ഷമതാ നിർമാൺ സർവോത്തം സൻസ്ഥാൻ" പുരസ്‌കാരം നേടിയ കേരളത്തിലെ ഏജൻസി ?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ ജില്ലാപഞ്ചായത്ത് ഏത് ?
2023-24 വർഷത്തെ കേരള സർക്കാർ മികച്ച ആശുപത്രികൾക്ക് നൽകുന്ന കായകല്പ പുരസ്‌കാരം സബ് ജില്ലാ തലത്തിൽ നേടിയ ആശുപത്രി ഏത് ?
2025 ലെ കേരള കൾച്ചറൽ ഫോറത്തിന്റെ സത്യൻ ചലച്ചിത്ര പുരസ്കാരത്തിന് അർഹയായത് ?