PWD Act 1995
- ഭിന്നശേഷിക്കാരുടെ തുല്യ അവസരത്തിനും അവകാശ സംരക്ഷണത്തിനും പൂർണ പങ്കാളിത്തത്തിനുമുള്ള 1995 ലെ നിയമം - PWD Act 1995 (Person with Disabilities for Protection of Rights Equal Opportunities and Full Participation Act)
മെന്റൽ ഹെൽത്ത് ആക്ട് 1987
- മാനസിക രോഗം ബാധിച്ചവരുടെ ചികി ത്സയ്ക്കും സംരക്ഷണത്തിനുമായി 1987 മെയ് 22 ന് പാസാക്കിയ നിയമം - മെന്റൽ ഹെൽത്ത് ആക്ട് 1987
- മെന്റൽ ഹെൽത്ത് ആക്ട് ഭേദഗതി ചെയ്ത് മെന്റൽ ഹെൽത്ത് കെയർ ആക്ട് എന്ന് പാർലമെന്റ് പാസാക്കിയ വർഷം - 2017 ഏപ്രിൽ 7
RPWDS 2016 (The Rights of Person with Disabilities Act-2016)
- 1995-ലെ PWD ആക്ടിനു പകരം 2016 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ നിയമം - RPWDS 2016 (The Rights of Person with Disabilities Act-2016)